മക്കരപറമ്പ്: വടക്കാങ്ങര വടക്കേ കുളമ്പിലെ വേങ്ങശ്ശേരി പീടികയിൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ (67) നിര്യാതനായി. മാതാവ്: ഉണ്ണിപ്പാത്തു. ഭാര്യ: പത്തത്ത് നഫീസ (പെരിന്തൽമണ്ണ). മക്കൾ: സമീർ (വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), ജസ്ന, ശറീന. മരുമക്കൾ: റുബീന (വടക്കാങ്ങര), ശൗക്കത്തലി (കൂരിമണ്ണിൽ), തട്ടായി കുഞ്ഞിമുഹമ്മദ് (പെരിമ്പലം).