രാമപുരം: പുഴക്കാട്ടിരി ആകായിൽപടിയിലെ മലപ്പുറം മീമ്പാട്ട് ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: നിർമല (പഴയന്നൂർ), വിനോദ് (കോയമ്പത്തൂർ). മരുമക്കൾ: ബാലഗോപാൽ (പഴയന്നൂർ), ജയന്തി (കോയമ്പത്തൂർ).