തൃത്താല: അത്താണിക്കല്‍ കൊപ്പത്ത് മൊയ്തീൻ (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബഷീർ, അബുതാഹിർ, റൈഹാനത്ത്, റംലത്ത്.