പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ പരേതനായ രാഘവൻ വൈദ്യരുടെ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ: ബാലൻ, രാധ, വനജ, കോമളവല്ലി, ലീല, പരേതനായ രാജൻ. മരുമക്കൾ: അപ്പു, രാധാകൃഷണൻ, ശശി, സ്മിത, പരേതനായ ദാസൻ.