മാറഞ്ചേരി: പനമ്പാട് തെക്കേക്കര വായിൽ അമ്പലത്തിന് വടക്കു ഭാഗം താമസിക്കുന്ന തെക്കേക്കര നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേകര കൃഷ്ണൻ. മകൾ: സരോജിനി.