ട്ടിക്കുളങ്ങര: സി.എച്ച്.എഫ് മേരിയൻ പ്രൊവിൻസിെൻറ മുൻ പ്രൊവിൻഷ്യലായ എലിസബത്ത് ചക്യാത്ത് (85) നിര്യാതയായി. കുഴിക്കാട്ടുശ്ശേരി, അമേരിക്ക, ഇരിങ്ങാലക്കുട, ആലപ്പുഴ, അസം, പാലാ, പൊള്ളാച്ചി, മേരിലാൻഡ്, രാജഗിരി, ഉക്കടം, വേലൂർ, ഒലവക്കോട്, ബംഗളൂരു, കൊല്ലങ്കോട്, സുളൂർ, ചിറ്റൂർ, മലമ്പുഴ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. സഹോദരങ്ങൾ: അന്നക്കുട്ടി പോൾ, സിസ്റ്റർ സെലീന ചക്യാത്ത്, പരേതരായ മേരി കുര്യൻ, ത്രേസ്യാമ്മ ആൻറണി.