മഞ്ചേരി: നെല്ലിക്കുത്ത് അസ്ലം ബീഡി ഉടമ കൊല്ലൻതൊടിക കുഞ്ഞാലൻ (82) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് അസ്ലം, ജാഫർ, ഫാത്തിമ സുഹ്റ, ബാബിത. മരുമക്കൾ: സൈതലവി (വാണിയമ്പലം), മുഹമ്മദ് (കളത്തിൻ പടി), റംലത്ത്, സജില.