ചേലേമ്പ്ര: ചേലൂപ്പാടം പാലനാടൻ സുബ്രഹ്മണ്യെൻറ മകൾ അജന്യ (18) നിര്യാതയായി. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആയിരുന്നു. മാതാവ്: തങ്കമണി. സഹോദരി: ജിഷ്ണ.