കല്പകഞ്ചേരി: തോഴന്നൂർ വളപ്പിൽ കുഞ്ഞാലി ഹാജി (87) നിര്യാതനായി. ഭാര്യ: കദിയാമു പൂളക്കോടൻ. മക്കൾ: ഹസ്സൻകുട്ടി, യൂസഫ്, ഹസ്ക്കർ, അമീർ ഷാ, പാത്തുട്ടി, കദീജ, റസിയ, ഹഫ്സത്ത്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ കല്ലൻ), അബ്ദുൽ മജീദ്, ബാവുട്ടി, മൂസ, സുലൈഖ, മുനീറ, മെഹ്റുന്നീസ, സബീഹ.