പൊന്നാനി: പുഴമ്പ്രം ഉണിക്കാട്ട് പരേതനായ അറമുഖെൻറ ഭാര്യ നാണിക്കുട്ടി (96) നിര്യാതയായി. മക്കൾ: ദാമോദരൻ, സുന്ദരൻ, നാരായണൻകുട്ടി, ശിവരാമൻ, ഗണേശൻ, സരസ്വതി, ശാന്ത, പരേതനായ ദിവാകരൻ.