അഴീക്കോട്: പുത്തൻപള്ളിക്ക് പടിഞ്ഞാറ് കറുകപ്പാടത്ത് അബ്ദുൽ ഖാദറിെൻറ ഭാര്യ സുഹറ (64) നിര്യാതയായി. മക്കൾ: ഷാജു (ദുബൈ), ഷജീന (അഴീക്കോട് സർവിസ് സഹകരണ ബാങ്ക്), ഷിംജി. മരുമക്കൾ: ബഷീർ, റഫീഖ്, സഗീന.