വടക്കഞ്ചേരി: കിഴക്കഞ്ചേരി പൂണിപ്പാടം വീട്ടിൽ അപ്പാവുവിെൻറ മകൻ എ. സുരേഷ് (45) നിര്യാതനായി. അമ്മ: കൊച്ച. ഭാര്യ: ദൈവാന. മക്കൾ: സനൂജ, സനീഷ്. സഹോദരങ്ങൾ: സുജാത, സുനിത, അനിത, അനീഷ്, പരേതനായ സുദേവൻ.