ആലത്തൂര്‍: ആലത്തൂര്‍ പുലിക്കോട്ടില്‍ പരേതനായ മാധവെൻറ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കള്‍: വനജ, ശശി, രാധാകൃഷ്ണന്, ജലജ, പ്രസാദ്. മരുമക്കള്‍: രജനി, രാജി, മഞ്ജു, രാജന്, ഹരിദാസ്.