പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ അയ്യൻ കുട്ടിയുടെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: സുകുമാരൻ, ചന്ദ്രിക, രാമകൃഷ്ണൻ (ഹോം ഗാർഡ്, കോങ്ങാട് സ്റ്റേഷൻ), ബാലകൃഷ്ണൻ, ഗിരിജ, യശോദ. മരുമക്കൾ: രാജൻ, രവി, പ്രേമ, കനകലത, പരേതരായ ദിവാകരൻ, രമ.