ആനക്കര: കല്ലടത്തൂർ മഞ്ഞക്കാട്ട് പരേതനായ കുഞ്ഞുണ്ണിയുടെ മകൻ അരവിന്ദാക്ഷൻ (59) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കള്: അരുൺ, അനു.