പത്തിരിപ്പാല: പുള്ളുവൻപാട്ട് കലാകാരൻ മണ്ണൂർ വടക്കുംപാടം വീട്ടിൽ രാമൻ (87) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: നാരായണൻ, ഇന്ദിര, ലളിത. മരുമക്കൾ: പഞ്ചാലി, ഭാസ്കരൻ, അരവിന്ദാക്ഷൻ.