വല്ലപ്പുഴ: വാടാനാംകുറുശ്ശി ഇടയൂർ രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ദീപ, പ്രദീപ് (കുവൈത്ത്). മരുമക്കൾ: പ്രദീപ് (കുവൈത്ത്), അർച്ചന.