ഗുരുവായൂർ: കണ്ടാണശേരി കാവീട്ടിൽ പരേതനായ രാമെൻറ മകൻ ഉണ്ണികൃഷ്ണൻ (44) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. സാരഥി ക്ലബിെൻറ സജീവ പ്രവർത്തകനായിരുന്നു. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭിജിത്ത്, അമൽജിത്ത്.