പറക്കുന്നം: മന്നം താമസിക്കുന്ന മുഹമ്മദ് ഖനിയുടെ മകൻ ബദറുദ്ദീൻ (59) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ശബാന, ഷഹബാസ്, ഷമീർ, തസ്നീമ. മരുമക്കൾ: കാജ ഹുസൈൻ, ഷമീർ, ഷിജിന, അൽഷിഫ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പള്ളിതെരുവ് പള്ളി ഖബർസ്ഥാനിൽ.