ഇരിങ്ങാലക്കുട: അരിപ്പാലം കെടങ്ങത്ത് ചക്കാലക്കല്‍ ജോസിെൻറ മകന് അജിത് ജോസ് (53) നിര്യാതനായി. മാതാവ്: ലില്ലി. ഭാര്യ: ബെറ്റ്സി. മകന്: അലന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അരിപ്പാലം ഔവര്‍ ലേഡി ഓഫ് കാര്‍മല്‍ ദേവാലയ സെമിത്തേരിയില്‍.