മണലൂർ: മുംബൈയിലെ മലയാളി വ്യവസായിയും മണലൂർ വിവേകാനന്ദ സേവാ കേന്ദ്രം ട്രസ്റ്റ് ചെയർമാനുമായ വെളുത്തേടത്തുപറമ്പിൽ വി.വി. രവി (73) നിര്യാതനായി. ഭാര്യ: തങ്കം. മകൾ: സിന്ധു. മരുമകൻ: ദിലീപ്കുമാർ. സംസ്കാരം മുംബൈയിൽ പിന്നീട്.