പനമരം: മേലെ പരക്കുനിയിൽ പെരുങ്ങോളൻ അന്ത്രു (72) നിര്യാതനായി. മരവ്യാപാര ബ്രോക്കറായിരുന്നു. ഭാര്യ: സുബൈദ മേപ്പാടി. മക്കൾ: സാബിറ, ഫൗസിയ, ഷാജഹാൻ. മരുമക്കൾ: അബ്ദുസലാം പനമരം, എസ്. അശ്റഫ് ബത്തേരി, ഷംന. സഹോദരങ്ങൾ: സെഫിയ പരിയാരം, ആയിഷ കാക്കവയൽ, ഉസ്മാൻ, പരേതനായ മൊയ്തു.