മാനന്തവാടി: പാണ്ടിക്കടവ് ചാമാടി പൊയിലിലെ പൊയിൽ വീട്ടിൽ ശെൽവൻ (55) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: അനീഷ്, ആനന്ദ്.