മാനന്തവാടി: കല്ലോടി പരേതനായ പറമറ്റത്തിൽ ഉലഹന്നാെൻറ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരി, ഫാ. ജോർജ്, (കൊൽക്കത്ത), ജോൺസൺ (അധ്യാപകൻ, ചെറുകര എ.യു.പി.സ്കൂൾ), ജോസ്, ഗ്രേസി. മരുമക്കൾ: ജോസ്, ജോർജ്, ചിന്നമ്മ (റിട്ട. അധ്യാപിക), ലില്ലി, ബെന്നി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കല്ലോടി സെൻറ് ജോർജ് ഫൊറോന പള്ളിയിൽ.