ഓച്ചിറ: ക്ലാപ്പന കിഴക്ക് ലെനിൻ ഭവനത്തിൽ പരേതനായ ഗ്രിഗറി വാസിെൻറ ഭാര്യ ലീലാമ്മ (61) ഗോവയിൽ നിര്യാതയായി. മക്കൾ: ലീനാ ഫെർണാണ്ടസ്, ലെനിൻ വാസ് (ഗോവ). മരുമക്കൾ: യേശുദാസ് ഫെർണാണ്ടസ് (റിട്ട. മിലിട്ടറി), ബിലിയാ ലെനിൻ (ഗോവ). സംസ്കാരചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് നാലിന് കോവിഡ് പ്രോട്ടോകോൾ പ്രകാരം ഗോവയിൽ നടക്കും.