പരവൂർ: കൂനയിൽ പറയിൽക്കാവിന് സമീപം ദിവ്യാ ഭവനിൽ പരേതനായ ചന്ദ്രചൂഡൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (73) നിര്യാതയായി. മക്കൾ: അനിതകുമാരി, പ്രകാശ്, ശിവപ്രസാദ്, പരേതനായ പ്രദീപ്. മരുമക്കൾ: രാജേന്ദ്രപ്രസാദ്, ബിന്ദു, ബിന്ദു.