പുല്ലിച്ചിറ: കൊന്നേമുക്ക് പടിയിൽ വീട്ടിൽ സമീർ കോട്ടേജിൽ ഹാജ നാസിമുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഫസിലി ജിഹാൽ, മക്കൾ: സിയാദ്, ഷെഫീഖ്, സിൽസില. മരുമക്കൾ: അൻസർ, അനീഷ, ഫാത്തിമ.