ഓച്ചിറ: മേമന ശ്രീഭവനത്തില്‍ ജനാര്‍ദനന്‍പിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മപിള്ള. മക്കള്‍: ശ്രീകുമാര്‍, ശ്രീലത. മരുമക്കള്‍: ബാബുകുട്ടന്, ജയശ്രീ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.