അഞ്ചൽ: ഇടയം രഘുവിലാസത്തിൽ രഘുനാഥൻ (63) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ബൈജു (മിലിട്ടറി), ഷൈനി. മരുമക്കൾ: അതുല്യ റാണി, സതീശ്.