കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പ്രണവം നിവാസിൽ ബിജു (47) നിര്യാതനായി. ഭാര്യ: ശോഭ (പുന്നക്കുളം പുതിയകാവ് കോഒാപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: സോണി, സോന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്.