തേവലക്കര: നടുവിലക്കര നിസ മൻസിലിൽ(കൊട്ടപ്പള്ളിൽ) പരേതനായ ഇബ്രാഹിംകുട്ടിയുടെ (തേവലക്കര ചാലിയത്ത് ജമാഅത്ത് മസ്ജിദ് മുൻ മുഅദിൻ) ഭാര്യ സൗദാബീവി (78) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ് മൗലവി (സൗദി), അബ്ദുൽ അസീസ്, ഇസ്മയിൽ (സൗദി), നാസറുദ്ദീൻ, നൂറുൽനിസ, ബുഷ്റ. മരുമക്കൾ: സൈനബ, ഷാഹിദ, ബുഷ്റ, ഷറഫുദ്ദീൻ, നാസറുദ്ദീൻ, ബുഷ്റ.