കുണ്ടറ: കിഴക്കേകല്ലട പുളിക്കൽമുക്കിൽ കിഴക്കതിൽ വിക്രമൻ (72) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ദിവ്യ വിക്രമൻ, വിപിൻ വിക്രമൻ (സി.പി.എം ലോക്കൽ കമ്മിറ്റിയംഗം). മരുമകൻ: ബിനു.