ശാസ്താംകോട്ട: മൈനാഗപ്പള്ളി കിഴക്കേക്കര തേവലക്കര പള്ളിയിലെഴത്ത് പരേതനായ വൈ. ശാമുവലിെൻറ ഭാര്യ ശോശാമ്മ (80) നിര്യാതയായി. മക്കൾ: അന്നമ്മ യോഹന്നാൻ, കോശി ശാമുവൽ (സൗദി), ചെറിയാൻ ശാമുവേൽ, സൂസമ്മ ബാബു, ബിജു ശാമുവേൽ (ഐ.ആർ.ഇ), സജി ശാമുവേൽ (കുവൈത്ത്). മരുമക്കൾ: ഡേവിഡ് യോഹന്നാൻ (സൗദി), ലിസി കോശി (റിട്ട. നഴ്സിങ് സൂപ്രണ്ട്), ജാൻസി രാജു, പി.വൈ. ബാബു, ബിന്ദു ബിജു, സി.സി. സജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആറ്റുപുറം സെൻറ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.