പുത്തൻപീടിക: മുറ്റിച്ചൂർ റോഡിൽ കാരണത്ത് പരേതനായ സത്യെൻറ മകൻ സജീവൻ (49) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: വിസ്മയ, പൂജ.