തൃക്കരുവ: ഇഞ്ചവിള കുളങ്ങരവിള പുത്തൻ വീട്ടിൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ജലാൽ, അൻസാർ, നൗഷാദ്, ഹസീന. മരുമക്കൾ: ഷെഫീന, സബൂറ, ബുഷ്റ, നാസർ.