ചാവക്കാട്: തെക്കൻ പാലയൂർ പരേതനായ കറുപ്പംവീട്ടിൽ അബ്ദുവിെൻറ ഭാര്യ ബിയ്യുമ്മ (90) നിര്യാതയായി. മക്കൾ: ഹൈറുന്നിസ, നബീസ. മരുമക്കൾ: അലിമോൻ, പരേതനായ മുഹമ്മദുണ്ണി.