ചെറുകര: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കിഴുങ്ങത്തോൾ ആറ്റുപുറത്ത് മന നാരായണൻ ഭട്ടതിരിപ്പാട് (83) നിര്യാതനായി. എൻ.ജി.ഒ യൂനിയൻ ആദ്യകാല പ്രവർത്തകനായ ഇദ്ദേഹം സഞ്ചാരിയും വലിയ പുരാവസ്തു ശേഖരത്തിെൻറ ഉടമയുമാണ്. ഭാര്യ: സാവിത്രി. മകൻ: ശ്രീജിത്ത് (സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്). മരുമകൾ: ധന്യ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, ചെരക്കാപറമ്പ്). സഹോദരങ്ങൾ: കൃഷ്ണൻ ഭട്ടതിരിപ്പാട്, മോഹനൻ ഭട്ടതിരിപ്പാട്, ഇന്ദിര, സാവിത്രി.