അഞ്ചൽ: ചുണ്ട സഫിയ മൻസിലിൽ താജുദ്ദീെൻറ ഭാര്യ ആമിനാബീവി (58) നിര്യാതയായി. മക്കൾ: സഫിയ, സഫീർ, സബീന. മരുമക്കൾ: അബ്ദുൽ ഖാദർ, നജ്മ, സബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ അഞ്ചിന് ഇട്ടിവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.