കോട്ടക്കൽ: ഈസ്റ്റ് വില്ലൂരിലെ പരേതനായ ചീരങ്ങൻ കുഞ്ഞിമാനുവിെൻറ മകൻ ആലസൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: ശരീഫ്, ഹമീദ്, നിസാം (എല്ലാവരും ദുബൈ), ഷഹ്റാജ്, സറീന. മരുമക്കൾ: റംല, മുബീന, മുബഷിറ, റസിയ, മുസ്തഫ കമാൽ (ദുബൈ). സഹോദരങ്ങൾ: കുഞ്ഞാലൻ, മൊയ്തീൻ കുട്ടി, ഹുസൈൻ, അബ്ബാസ്, സൈനബ, കദിയാമു, മൈമൂന, ജമീല, ഹഫ്സ, പരേതനായ സൈതലവി.