നെടുമങ്ങാട്: കടയ്ക്കൽ പള്ളിമുക്ക് ഫിർദൗസ് മൻസിലിൽ റിട്ട. എൻജിനീയർ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുല്ല, തസ്നി, അസ്ലഹ്, അഹ്സൽ. മരുമക്കൾ: തസ്നി, താരിസ്, ജഹാന.