തിരുവനന്തപുരം: ചാക്ക ഐ.ടി.ഐ ജങ്ഷനിൽ ടി.സി 31/216(2) ൽ പരേതനായ ബഷീറിെൻറ (റിട്ട. സാർജൻറ്, ഗവൺമെൻറ് ആയുർവേദ കോളജ് തിരുവനന്തപുരം,) ഭാര്യ ലത്തീഫാ അമ്മാൾ (73- റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ കരിക്കകം) നിര്യാതയായി. മക്കൾ: ഷാജഹാൻ (അസി. കമീഷണർ ജി.എസ്.ടി വകുപ്പ്), ഷീജാ ബീഗം (ശ്രീബുദ്ധ സ്കൂൾ കരുനാഗപ്പള്ളി), ഷീബാ ബീഗം (റവന്യൂ കമീഷണറേറ്റ് തിരുവനന്തപുരം). മരുമക്കൾ: നാസറുദീൻ (അഡ്വക്കറ്റ്, കരുനാഗപ്പള്ളി), ഷാഹി (ഹെൽത്ത് ഇൻസ്പെക്ടർ), സുജാ നസീർ (പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ഓഫിസ് തിരുവനന്തപുരം).