വെള്ളറട: പനച്ചമൂട് ദില്‍ഷാദില്‍ കരീം ടെക്സ് ഉടമ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ പാത്തക്കണ്ണ് (86) നിര്യാതയായി. മക്കള്‍: എം. ഷൗക്കത്താലി (പ്രസിഡൻറ്, പനച്ചമൂട് മുസ്ലിം ജമാഅത്ത്, ഡെപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രേട്ടറിയറ്റ്), പരേതനായ എം.എ. ലത്തീഫ്, സുബൈദ, സീനത്ത്, അബ്ദുല്‍ കരീം. മരുമക്കള്‍: ഫാസിദ, കെ. അബ്ദുല്‍ കരീം, സജ്ജാദ്, ഷക്കീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പനച്ചമൂട് ജമാഅത്ത് ഖബര്‍സ്ഥാനില്‍.