വിഴിഞ്ഞം: ൈതക്കൂട്ടം മുസ്തഫ സാഹിബിെൻറ ഭാര്യ ലൈലാബീവി (76) നിര്യാതയായി. മക്കൾ: ഹുമയൂൺ കബീർ, അർഷാദ് ഖാൻ, നിസാർഖാൻ, സെയ്യദ് അലി, അയൂബ് ഖാൻ, ഹലീൽ മുസ്തഫ, ആസുറ, മുൻ കൗൺസിലർ നിസാബീവി. മരുമക്കൾ: മാഹീൻകണ്ണ്, ഷാഹുൽ ഹമീദ്.