അയിരൂർപ്പാറ: തണ്ണീർശാല വിനിത ഭവനിൽ ബി. വിജയചന്ദ്രൻ നായരുടെ ഭാര്യ ഭാരതി.എസ് (58) നിര്യാതയായി. മക്കൾ: വിനിത, വിനീത്. മരുമക്കൾ: പ്രവീൺ കുമാർ, ആതിര മോഹൻ.