കല്ലമ്പലം: നാവായിക്കുളം കൈരളിയിൽ പരേതനായ വെണ്ടർ കമലേശൻ പിള്ളയുടെ മകൻ സതീശൻ നായർ (67) നിര്യാതനായി. ഭാര്യ: ഗിരിജാ ദേവി. മക്കൾ: ഹരി കൃഷ്ണൻ (അധ്യാപകൻ, കരവാരം വി.എച്ച്.എസ്.എസ്), ഹരിപ്രിയ. മരുമക്കൾ: അജയകുമാർ (അധ്യാപകൻ, എൻ.എസ്.എസ് കോളജ് നിലമേൽ), രേഷ്മ ആർ. നാഥ്.