നേമം: കുളക്കുടിയൂർകോണം പുത്തൻവിളാകത്ത് വീട്ടിൽ (എൻ.എസ്.ആർ.എ-ഇ-14) പരേതനായ ബി. ഗോപാലപിള്ളയുടെ ഭാര്യ പി. സുമംഗലാഭായിയമ്മ (89) നിര്യാതയായി. മക്കൾ: അംബികാദേവി, ഗിരിജകുമാരി, പരേതനായ മണികണ്ഠൻ നായർ, അജികുമാർ, ഷർമിളാദേവി, ഗിരീഷ്കുമാർ. മരുമക്കൾ: പരേതനായ ബി. മാധവൻകുട്ടി നായർ, വി. ഗോവിനാഥൻ നായർ, എസ്. രമാദേവി, വി. പുഷ്കരകുമാർ, എസ്. ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്