പാറശ്ശാല: അയിര വടൂര്‍ക്കോണം ഗീതാഞ്ജലി ഭവനില്‍ ഗോപി. ബി (65- റിട്ട. ആര്‍മി) നിര്യാതനായി. ഭാര്യ: സതികുമാരി. മക്കള്‍: സുമി, സുജ. മരുമക്കള്‍: രാജന്, ഗോപി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.