നെടുമങ്ങാട്: പുലിപ്പാറ മുരളി വിലാസത്തിൽ തങ്കപ്പൻ പണിക്കർ (87) നിര്യാതനായി. ഭാര്യ: പി. കൃഷ്ണമ്മ. മക്കൾ: ജയകുമാർ, മുരളി (എൻ.സി.സി), ലേഖ. മരുമക്കൾ: സുധ, പ്രീത (എംപ്ലോയ്മെൻറ് ഓഫിസർ, ആറ്റിങ്ങൽ), ശിവദാസൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.