ആലത്തൂർ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ആലത്തൂർ വാനൂർ കേരള പറമ്പ് മുബാറക് മൻസിലിൽ ഇസ്മായിൽ (85) നിര്യാതനായി. ഭാര്യ: കമറുന്നീസ. മക്കൾ: മുഹമ്മദ് മുസ്തഫ (മുബാറക് ഇലക്ട്രോണിക് നെന്മാറ), സറീന, ഷെയ്ഖ് മുഹ്യിദ്ദീൻ (മുബാറക് ടി.വി ഷോറൂം, ലിങ്ക് റോഡ് ആലത്തൂർ), സബീന, റഫീഖ് (മുബാറക് ടി.വി ഷോറൂം കോർട്ട് റോഡ് ആലത്തൂർ), ഷാഹിന, സലീന, സജീന, ഷാജഹാൻ (ഒമാൻ), മുബാറക് (ടി.വി മെക്കാനിക്), സക്കീന, റഫീഖ് (ഇലക്ട്രോണിക്സ് മെക്കാനിക്), ഷമീന. മരുമക്കൾ: ഷക്കീല, അബ്ദുൽ മുത്ത്, ദിൽഷാദ് ബീഗം, അബ്ദുൽ ഹയ്യ്, സലീന, സലിം, ഷക്കീർ ഹുസൈൻ (റിയാദ്), ബഷീർ (അൽഫ ഇലക്ട്രികൽസ്, കോട്ടായി), ജസീന, ഹഫ്സത്ത്, അബ്ദുൽ അസീസ്, റംസീന, സിദ്ദീഖ് (കോയമ്പത്തൂർ). സഹോദരങ്ങൾ: ഫാത്തിമ (പഴയന്നൂർ), ആമിന (കോടത്തൂർ), ഹാജിറ (പൂളക്കൽ കാട്), നബീസ (തെക്കെപ്പൊറ്റ), പരേതരായ അബ്ദുൽ മുത്ത്, അബ്ദുറഹിമാൻ, ഹൈദ്രോസ്, മുഹമ്മദ്, കാസിം, കുഞ്ഞീമ.