നേമം: നേമം കെ.ആർ.എ 122 മല്ലിക ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ. പ്രസന്നകുമാരി (65) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: ആരാധന തങ്കച്ചി, സോജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്